ആറാട്ട് സിനിമയുടെ ഷൂട്ടിങ് അവസാനിപ്പിച്ച് മോഹൻലാൽ ഇനി സംവിധായകന്റെ റോളിലേക്ക്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ജോലികളിലേക്ക് താരം കടന്നു കഴിഞ്ഞു. മാർച്ച് അവസാന വാരം ഗോവയിലാണ് ബറോസിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. കൊച്ചിയിലാകും പിന്നീടുള്ള ചിത്രീകരണം. 3 മാസത്തോളം ലാൽ ഇതിനൊപ്പമാകും
from Movie News https://ift.tt/2MSHQTx


0 Comments