ദീപികയുടെ ബാഗ് പിടിച്ചു വലിച്ച് ആരാധിക; വിഡിയോ

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദീപിക പദുക്കോണിനെ വളഞ്ഞ് ആരാധകർ. മുംബൈയിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസമെത്തിയതായിരുന്നു ദീപിക. ഇഷ്ടതാരത്തെ കണ്ടതോടെ സ്ത്രീകളടക്കമുള്ള ഒരു കൂട്ടം ആളുകള്‍ ഹോട്ടലിന് മുന്നില്‍ തടിച്ചു കൂടി. ഹോട്ടലില്‍ നിന്നിറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കുന്ന ദീപികയെ ഇവർ വളഞ്ഞു.

from Movie News https://ift.tt/3uvmah4

Post a Comment

0 Comments