അമ്മയ്ക്ക് ജൻമദിനാശംസകൾ നേർന്ന്, പ്രിയതാരം മിയ ജോർജ് പങ്കുവച്ച മനോഹര ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ. കുഞ്ഞാവയെന്ന പോലെയാണ് അമ്മ ഇപ്പോഴും തന്നെ ചേർത്തുനിർത്താറുളളതെന്നും അത് താൻ ഇഷ്ടപ്പെടുന്നുവെന്നും മിയ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ലോക്ഡൗൺ കാലത്തായിരുന്നു അശ്വിൻ ഫിലിപ്പും മിയയുമായുളള വിവാഹം.
from Movie News https://ift.tt/36wE093
0 Comments