ദൈവം ഉണ്ട്, അതിനുള്ള ഉത്തരമാണ് ഞാൻ: ആസിഫ് അലിക്ക് ലിന്റോ കുര്യന്റെ മാഷപ്പ് വിഡിയോ

യുവതാരം ആസിഫ് അലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ലിന്റോ കുര്യൻ ഒരുക്കിയ മാഷപ്പ് വിഡിയോ വൈറലാകുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ താരത്തിന്റെ വിവിധ അഭിനയഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ലിന്റോ കുര്യന്‍ എന്ന പേര് അറിയാത്തതായി സിനിമാ പ്രേമികള്‍ ആരും തന്നെ ഇല്ല. രസകരമായ ട്രോള്‍ വിഡിയോകള്‍, മാഷപ്പ്

from Movie News https://ift.tt/2MTeVOM

Post a Comment

0 Comments