കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്ന പേരിൽ രാജ്യത്തെ അധിക്ഷേപിച്ച രാജ്യാന്തര താരങ്ങൾക്കെതിരെ ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയത് വിവാദമാകുന്നു. വിഷയത്തിൽ കേന്ദ്രഗവൺമെന്റിനു പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്ത സച്ചിൻ, അക്ഷയ്കുമാർ ഉൾപ്പടെയുള്ള സൂപ്പർതാരങ്ങൾക്കു നേരെയാണ് വലിയ വിമർശനങ്ങൾ ഉയരുന്നത്. ട്വിറ്ററിൽ
from Movie News https://ift.tt/3pMNu7z
0 Comments