ഇത് ഞാൻ അങ്ങോട്ടെഴുതിയ കത്തുകൾ: പ്രണയകാലം ഓർത്ത് ചാക്കോച്ചൻ

ആരാധികമാരുടെ ഹൃദയം കവർന്ന ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ ഹൃദയം കവർന്നത് പ്രിയ സാമുവൽ ആൻ എന്ന പെൺകുട്ടിയായിരുന്നു. കഴിഞ്ഞ 22 വർഷമായി തന്റെ പ്രണയിനിയായും പിന്നീട് ഭാര്യയായുമൊക്കെ കൂടെയുള്ള പ്രിയയുമായുള്ള പ്രണയകാലം ഓർക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ. വാലന്റൈൻസ് ദിനത്തിലാണ് പ്രിയയ്ക്ക് എഴുതിയ

from Movie News https://ift.tt/3rPlzVo

Post a Comment

0 Comments