ഹെലെൻ തമിഴ് റീമേക്ക്: ട്രെയിലർ കാണാം

മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ അന്ന ബെൻ ചിത്രം ഹെലെന്റെ തമിഴ് പതിപ്പ് ട്രെയിലർ റിലീസ് ചെയ്തു. അൻപിർക്കിനിയാൾ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ. നിർമാണം

from Movie News https://ift.tt/3bw9rSz

Post a Comment

0 Comments