ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക്; ‘സീറ്റിൽ നിന്നും എണീറ്റ് നിലത്തിരുന്നു കണ്ട് ചൈനാക്കാരി’

ദൃശ്യം 2 തരംഗമാകുമ്പോൾ മലയാളികളുടെ ഇടയിൽ ൈവറലാകുകയാണ് ചൈനീസ് സിനിമയുടെ വിഡിയോ ക്ലിപ്പ്. ദൃശ്യം ആദ്യ ഭാഗത്തിന്റേതിനു സമാനമായ കഥാസന്ദർഭങ്ങളാണ് ഈ വിഡിയോയിൽ കാണാനാകുക. 2019 ഡിസംബർ 20ന് റിലീസിന് എത്തിയ ഈ ചിത്രത്തിന്റെ പേര് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്നാണ്. വിശദമാക്കി പറഞ്ഞാൽ ദൃശ്യം സിനിമയുടെ ചൈനീസ്

from Movie News https://ift.tt/3qSl7Wr

Post a Comment

0 Comments