ആര്യയുടെ ‘ടെഡി’; ട്രെയിലർ

ആര്യയെ നായകനാക്കി ശക്തി സൗന്ദര്‍ രാജൻ സംവിധാനം ചെയ്യുന്ന ഫാന്റസി ആക്‌ഷൻ ചിത്രം ടെഡി ട്രെയിലർ റിലീസ് ചെയ്തു. ആര്യയുടെ ഭാര്യയും നടിയുമായ സയേഷയാണ് നായിക. സതീഷ്, സാക്ഷി അഗർവാൾ, മഗിഴ് തിരുമേനി എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്റെ സംഗീതം ഇമ്മൻ. 2012ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ ടെഡിന്റെ റീമേക്ക്

from Movie News https://ift.tt/3pLSXe3

Post a Comment

0 Comments