വിഷാദവും ആത്മഹത്യാ ചിന്തകളും അലട്ടിയ നാളുകളെ കുറിച്ച് തുറന്നുപറഞ്ഞ് തമിഴ് നടി നമിത. വിഷാദത്താൽ തന്റെ ഉറക്കം നഷ്ടപ്പെട്ടെന്നും ഭക്ഷണം കഴിച്ച് 97 കിലോ വരെയായെന്നും നമിത പറയുന്നു. അഞ്ചു വര്‍ഷത്തോളം ആ വേദന അനുഭവിച്ചതായും നമിത കുറിച്ചു. നമിതയുടെ വാക്കുകൾ: വലതു വശത്തെ ചിത്രം പത്ത് വര്‍ഷങ്ങള്‍ക്കു

from Movie News https://ift.tt/2MMDRXW