ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ഗംഗുഭായ് കത്തിയവാഡി' ടീസര്‍ റിലീസ് ചെയ്തു. സംവിധായകന്റെ അമ്പത്തിയെട്ടാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു ടീസർ റിലീസ്. മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഫിയാ ക്വീനിനെനയാണ് ആലിയ അവതരിപ്പിക്കുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയാ
from Movie News https://ift.tt/3aTzOTz
0 Comments