റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭം മാമാങ്കം ഡാൻസ് കമ്പനി താൽക്കാലികമായി നിർത്തുന്നു. ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് റിമ. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം
from Movie News https://ift.tt/3oLQWhF
0 Comments