തെന്നിന്ത്യൻ താരം മാധവന് ഡി–ലിറ്റ് (ഡോക്ടേർസ് ഓഫ് ലെറ്റേർസ്) ബിരുദം . കലയ്ക്കും സിനിമയ്ക്കും അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മുൻനിര്‍ത്തിയാണ് ഡോക്ടറേറ്റ്. കൊൽഹാപൂരിലെ ഡി വൈ പട്ടീൽ എജ്യുക്കേഷൻ സൊസൈറ്റിയാണ് അദ്ദേഹത്തെ ആദരിച്ചത്. ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഈ അംഗീകാരം സ്വീകരിക്കുന്നതായി മാധവൻ
from Movie News https://ift.tt/37oFRNv


0 Comments