പൊലിമയോ ആരവമോ ഇല്ലാതെ ചലച്ചിത്രമേള

ഐഎഫ്എഫ്കെയുടെ പുലരികളിൽ തമ്പാനൂരിൽ കാണാം, ബാക് പായ്ക്കുകളുമായി പല നാട്ടുകാരുടെ വരവുകൾ. ആ ദിവസങ്ങൾ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒരു നേർരേഖയായി തെളിയും. പല തിരശ്ശീലകളുടെ തീരത്തു നാം ഒത്തുചേരുന്നു. എല്ലാ പക്ഷികളും വന്നിരിക്കുന്ന ശിഖരങ്ങൾ പോലെയാണു നഗരം അപ്പോൾ. പക്ഷേ, ഈ വർഷം കേരള രാജ്യാന്തര

from Movie News https://ift.tt/3q81lFZ

Post a Comment

0 Comments