പ്രണയസമ്മാനവുമായി പ്രഭാസ്; രാധേ ശ്യാം ടീസര്‍

വാലന്റൈന്‍സ് ദിനത്തില്‍ പ്രഭാസിന്റെ റൊമാന്റിക് ചിത്രം രാധേ ശ്യാം ടീസർ റിലീസ് ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം റൊമാന്റിക്ക് ഹീറോ പരിവേഷത്തില്‍ പ്രഭാസ് എത്തുന്നു. പൂജ ഹെഗ്ഡെയാണ് നായിക. രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

from Movie News https://ift.tt/2N3VpPY

Post a Comment

0 Comments