‘ചെയർമാന്റെ ശിഷ്യനാവണം, എന്നിട്ട് നീ സിനിമയുമായി ചെല്ല്’

ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയ സംഭവത്തില്‍ വേറിട്ട പ്രതികരണവുമായി സംവിധായകൻ വി.സി. അഭിലാഷ്. കടുത്ത ഇടതുപക്ഷ വിശ്വാസിയായ തന്റെ സിനിമ പോലും അക്കാദമി തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് അഭിലാഷ് പറയുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെയും സംവിധായകൻ തുറന്നടിച്ചു.

from Movie News https://ift.tt/2N8iW2p

Post a Comment

0 Comments