നിലപാടുകൾ വ്യക്തമാക്കാൻ പേടിയില്ല. തീരുമാനങ്ങൾ ഉറക്കെ പ്രഖ്യാപിക്കാനും ശരിയുടെ ഭാഗത്തു നിൽക്കാനും മടിയുമില്ല – അതാണ് അന്ന ബെൻ. ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്സ് മുതൽ കപ്പേള വരെ അന്ന ബെൻ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റി. പ്രതീക്ഷകളുടെ പുതുവർഷത്തിൽ കൈനിറയെ സിനിമകളുമായി അന്ന തിരക്കിലാണ്. അതിനൊപ്പം
from Movie News https://ift.tt/2YzbWxj
0 Comments