അഭയമാകുന്ന പ്രണയം - വടക്കുന്നാഥൻ

'എന്തിനാ, എന്തിനാ മീരാ നീ എന്നെ ഇങ്ങനെ സ്നേഹിക്കണത് ?' പ്രണയം നിറഞ്ഞു തുളുമ്പുന്ന ഈ ചോദ്യത്തിനുള്ള മറുപടിപോലെ മീര അവളുടെ മാഷിനോട് തൃപ്രയാർ കേശവനെപ്പറ്റി വർണ്ണിച്ചു പറയുന്നു. ആ ഒറ്റക്കൊമ്പന്റെ വാലിലെ ഒരു രോമം മുറിച്ചെടുത്ത് ഒരു സ്വർണമോതിരം ഉണ്ടാക്കി വിരലിലണിഞ്ഞ്, മനസിലെ പേടി മാറ്റാനുള്ള മോഹം

from Movie News https://ift.tt/3b3aitF

Post a Comment

0 Comments