മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ചിത്രം കണ്ട ആവേശത്തിലാണ് ആരാധകർ. വർഷങ്ങൾക്ക് മുമ്പ് പിതാവ് സുകുമാരനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രവും ഇപ്പോൾ തനിക്കൊപ്പമുള്ള ചിത്രവുമാണ് പൃഥ്വി സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. രണ്ട് തലമുറയിലെ പ്രധാന താരങ്ങൾക്കൊപ്പമുള്ള
from Movie News https://ift.tt/3bELkB5
0 Comments