സീരിയൽ നടി റബേക്ക സന്തോഷ് വിവാഹിതയാകുന്നു. യുവ സംവിധായകൻ ശ്രീജിത്ത് വിജയൻ ആണ് വരൻ. ഫെബ്രുവരി 14നായിരുന്നു വിവാഹനിശ്ചയം. ശ്രീജിത്തുമായി പ്രണയത്തിലാണെന്ന് റബേക്ക നേരത്തെ വെളിപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. തൃശൂർ സ്വദേശിനിയാണ് റബേക്ക.
from Movie News https://ift.tt/2ZiQUUg


0 Comments