എംഎൽഎയും നടനുമായ മുകേഷ് പങ്കുവച്ചൊരു വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ ൈവറൽ. കോവിഡിന് മുന്‍പ് കൊല്ലം ബീച്ചിൽ വച്ച് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിന്‍റെ ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാനാകുക. ചുറുചുറുക്കോടെ വാശിയിൽ കബഡി കളിക്കുന്ന മുകേഷിനെ ആവേശത്തോടെയാണ് കാണികളും സ്വീകരിക്കുന്നത്.
from Movie News https://ift.tt/2OA0VtX


0 Comments