താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടി പാര്‍വതിക്കെതിരെ രചനാ നാരായണന്‍കുട്ടി. വിവാദത്തില്‍ വിശദീകരണം നൽകി സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിനു വന്ന കമന്റിലാണ് രചനയുടെ പരാമര്‍ശം. പാർവതി നിങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അത് ഒരിക്കൽ മനസ്സിലാകുമെന്നും
from Movie News https://ift.tt/3jB47Rv


0 Comments