താരദമ്പതികളായ സെയ്ഫ് അലിഖാനും,കരീനാ കപൂറിനും(Kareena Kapoor) ആൺകുഞ്ഞ് പിറന്നതാണ് സിനിമാ ലോകത്തെ വാർത്തകളിലൊന്ന്. ഞായറാഴ്ച മുംബൈയിലെ ബ്രിഡ്ജ് ക്യാൻഡി ഹോസ്പിറ്റലിലാണ് കരീന കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ വർഷം തന്നെ ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു.
from Movies News https://ift.tt/3pDfERJ


0 Comments