‘36 വർഷങ്ങൾ, ആയിരത്തിലധികം യാത്രകൾ, എല്ലാം ഒരേയൊരു ആൾക്കായി.. സുകുമാരക്കുറുപ്പ്...’ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പറയുന്ന ദുൽഖറിന്റെ കുറുപ്പ് എന്ന സിനിമയുടെ ടീസർ എത്തി. കത്തുന്ന അംബാസിഡർ കാറിൽ നിന്നാണ് ടീസറിന്റെ തുടക്കം. ദുൽഖറും ഇന്ദ്രജിത്തും അടക്കമുള്ള താരങ്ങൾ
from Movie News https://ift.tt/3dcWWfG


0 Comments