മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു ‘പാപ്പൻ’ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് മാർച്ച് 5–ന് ആരംഭിക്കും. സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രമായ പാപ്പന്റെ ലൊക്കേഷൻ പാലാ, തൊടുപുഴ, ഇൗരാറ്റുപേട്ട എന്നിവടങ്ങളിലാണ്. സണ്ണി
from Movie News https://ift.tt/3q7jQcE
0 Comments