ഫഹദിന്റെ ‘ജോജി’ ടീസർ; റിലീസ് ഏപ്രിൽ 7ന് പ്രൈമിൽ

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘ജോജി’യുടെ ടീസർ റിലീസ് ചെയ്തു. ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതുന്നു. ആമസോൺ പ്രൈം വഴി ഏപ്രിൽ ഏഴിന് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യും. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ

from Movie News https://ift.tt/3u8xEpH

Post a Comment

0 Comments