സംവിധായകനായി മോഹൻലാൽ; ‘ബറോസ്’ പൂജ; ആശംസകളേകാൻ മമ്മൂട്ടിയും

മോഹൻലാൽ സംവിധായകനാകുന്ന ത്രിഡി ചിത്രം ബറോസിന്റെ ചിത്രീകരണത്തിനു തുടക്കമായി. ചിത്രത്തിന്റെ പൂജ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ വച്ച് നടക്കുകയാണ്. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ എത്തിച്ചേർന്നിട്ടുണ്ട്.

from Movie News https://ift.tt/3rfIRTH

Post a Comment

0 Comments