ആ ഫൈറ്റ് സീൻ ഷൂട്ട് ചെയ്തത് മോഹൻലാൽ: വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

മോഹൻലാലിന്റെ മനസിൽ എന്നും ഒരു സംവിധായകൻ ഉണ്ടായിരുന്നുവെന്ന് സത്യൻ അന്തിക്കാട്. സ്റ്റണ്ട് ഡയറക്ടർ ത്യാഗരാജന്റെ അഭാവത്തിൽ വരവേൽപ് സിനിമയുടെ ഒരു ഫൈറ്റ് സീൻ ചിത്രീകരിച്ചത് മോഹൻലാൽ ആയിരുന്നുവെന്നും സത്യൻ പറഞ്ഞു. മോഹൻലാൽ സംവിധായകനാകുന്ന ബറോസ് സിനിമയുടെ പൂജാ വേളയിൽ സംസാരിക്കുകയായിരുന്നു

from Movie News https://ift.tt/2NSzrzJ

Post a Comment

0 Comments