സെക്കൻഡ് ഷോയുടെ കാര്യത്തിൽ തീരുമാനമാകാതെ പ്രീസ്റ്റ് തിയറ്ററിലെത്തിക്കാൻ സാധിക്കില്ലെന്ന് ചിത്രത്തിന്റെ സംവിധായകനായ ജോഫിൻ ടി. ചാക്കോ. തിയറ്ററിനു വേണ്ടി മാത്രം ഉണ്ടാക്കിയ ചിത്രമാണിതെന്നും എന്നാൽ ബിഗ് ബജറ്റ് സിനിമയായതിനാൽ സെക്കൻഡ് ഷോയില്ലാതെ പ്രദർശിപ്പിച്ചിട്ട് കാര്യമില്ലെന്നും പ്രീസ്റ്റിന്റെ ഫൈനൽ

from Movie News https://ift.tt/3bPG4e8