പവൻ കല്യാൺ നായകനായെത്തുന്ന വക്കീൽ സാബിന്റെ ട്രെയിലർ റിലീസ് ചെയ്തു. നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്കാണ് വക്കീൽ സാബ്. താപ്സി പന്നു,
from Movie News https://ift.tt/31wPtm4
0 Comments