മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ സിനിമയുടെ പുിതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്ന ആളുകൾക്കു മുന്നിലൂടെ നെഞ്ചും വിരിച്ചു നടന്നുപോകുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാം. കടയ്ക്കൽ ചന്ദ്രൻ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സന്തോഷ് വിശ്വനാഥ് സംവിധാനം
from Movie News https://ift.tt/3uNgTS8
0 Comments