മമ്മൂട്ടിയും പാർവതി തിരുവോത്തും; ‘പുഴു’

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘പുഴു’. നവാഗതയായ റത്തീന ശർഷാദ് ആണ് സംവിധാനം. ദുൽഖറിന്റെ വേഫെറെർ ഫിലിംസും ജോർജിന്റെ സെല്ലുലോയ്‍ഡ് പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമാണം. ഹർഷാദ്​, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്​. ഗിരീഷ് ഗംഗാധരൻ കാമറ

from Movie News https://ift.tt/3t172qm

Post a Comment

0 Comments