മോഹൻലാലിനെ കണ്ടു തുടങ്ങിയ കാലത്ത് അദ്ദേഹത്തെ തനിക്ക് വെറുപ്പായിരുന്നെന്ന് താരത്തിന്റെ ഭാര്യയായ സുചിത്ര. ആദ്യ കാലങ്ങളിൽ അദ്ദേഹം വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചതിനാലാണ് ആ വെറുപ്പ് ഉണ്ടായതെന്നും എന്നാൽ പിന്നീട് അതു സ്നേഹമായി മാറിയെന്നും സുചിത്ര ബറോസ് സിനിമയുടെ പൂജാവേളയിൽ പറഞ്ഞു. സുചിത്രയുടെ വാക്കുകൾ
from Movie News https://ift.tt/3sn7GOH


0 Comments