പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'സാര്‍പട്ടാ പരമ്പരൈ' എന്ന സിനിമയുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസര്‍ പുറത്ത്. കബിലന്‍ എന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്. ആര്യ സിനിമയിലെ കഥാപാത്രത്തിനായി ശരീരം പാകപ്പെടുത്തുന്നത് വിഡിയോയില്‍ കാണാം. ആര്യ ഉൾപ്പടെയുള്ള കഥാപാത്രങ്ങൾ വമ്പൻ മേക്കോവറിലാണ്
from Movie News https://ift.tt/39lGFDU
0 Comments