ഇരട്ടചങ്ക് വേണ്ട നമുക്ക്: ഗഫൂറിനായി വോട്ട് ചോദിച്ച് ദൃശ്യം ഫെയിം ശാന്തിപ്രിയ

കളമശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വി.ഇ. അബ്ദുള്‍ ഗഫൂറിന് വേണ്ടി വോട്ട് അഭ്യർഥിച്ച് ദൃശ്യം 2 ഫെയിം അഭിഭാഷക ശാന്തിപ്രിയ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായാണ് ശാന്തിപ്രിയ അബ്ദുള്‍ ഗഫൂറിനായി വോട്ടഭ്യർഥിച്ചത്. നമുക്ക് ഏത് സമയത്തും സമീപിക്കാൻ കഴിയുന്ന നല്ല ഹൃദയം ഉള്ള ആളെയാണ്

from Movie News https://ift.tt/2Pmm7UZ

Post a Comment

0 Comments