തെന്നിന്ത്യയുടെ പ്രിയ താരം കീർത്തി സുരേഷിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. സ്ലീവ്‌ലെസ്സ് ഗൗൺ അണിഞ്ഞ താരത്തിന്റെ പുതിയ ലുക്കും ചിത്രങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇൻസ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങൾ പങ്കു വച്ചത്. 2020–ൽ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ കീർത്തി പ്രധാന

from Movie News https://ift.tt/383hLZ0