ധനുഷിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കുന്ന കർണൻ ടീസർ എത്തി. നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും നേടിയ പരിയേറും പെരുമാളിനു ശേഷം മാരി സെൽവരാജ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. രജിഷ വിജയൻ ആണ് നായിക. മലയാളിതാരം ലാലും പ്രധാനവേഷത്തിൽ എത്തുന്നു. സംഗീതം സന്തോഷ് നാരായണൻ. തേനി ഈശ്വരാണ് ഛായാഗ്രഹണം. ചിത്രം
from Movie News https://ift.tt/2PnVCOA


0 Comments