അവധി ആഘോഷത്തിൽ റിമയും ഗീതുവും പൂർണിമയും; ചിത്രങ്ങൾ

സിനിമയ്ക്കുള്ളിലും പുറത്തും അടുത്ത സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും റിമ കല്ലിങ്കലും പാർവതിയും. ഇവരെല്ലാം ഒന്നിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. ആർട്ടിസ്റ്റിക് ഡയറക്ടറായ സ്മൃതി കിരൺ കൊച്ചിയിൽ എത്തിയതിന്റെ ഭാഗമായിട്ടാണ് നാൽവർ

from Movie News https://ift.tt/3vIfFrU

Post a Comment

0 Comments