അല്ലു അർജുൻ നായകനാകുന്ന പുഷ്പയിൽ വില്ലനാകാൻ ഫഹദ് ഫാസിൽ. ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നേരത്തെ വിജയ് സേതുപതിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി പരിഗണിച്ചിരുന്നത്. എന്നാൽ ഡേറ്റ് പ്രശ്നം മൂലം ഒഴിവാകുകയായിരുന്നു. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം
from Movie News https://ift.tt/2QsGZKz


0 Comments