‘കള’യിലെ പ്രണയരംഗം ചിത്രീകരിച്ചത് ഇങ്ങനെ; വിഡിയോ

ടൊവിനോ ചിത്രം ‘കള’ മികച്ച അഭിപ്രായങ്ങളോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ചിത്രത്തിലെ പ്രണയ രംഗത്തിന്റെ മേക്കിങ് വിഡിയോ പങ്കുവയ്ക്കുകയാണ് ടൊവിനോ. 'ഇങ്ങനെയാണ് അത് ചെയ്തത്', 'ഞാൻ എന്‍റെ വാക്ക് പാലിച്ചു' എന്നീ ഹാഷ്ടാഗുകളും വിഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. ടൊവിനോയുടെ പുറത്ത്

from Movie News https://ift.tt/3foxKWa

Post a Comment

0 Comments