നൈല ഉഷയ്ക്ക് പിറന്നാൾ സർപ്രൈസുമായി ഹോട്ടൽ ജീവനക്കാർ; വിഡിയോ

നടി നൈല ഉഷയ്ക്ക് പിറന്നാൾ സമ്മാനമായി ഹോട്ടൽ ജീവനക്കാർ ഒരുക്കിയ സർപ്രൈസ് ആഘോഷത്തിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് റിസോർട്ടിൽ എത്തിയതായിരുന്നു നൈല. അതിനിടെയാണ് നടിയുടെ പിറന്നാൾ ആണെന്നറിഞ്ഞ ജീവനക്കാർ നൈലയ്ക്കു വേണ്ടി പ്രത്യേക കേക്ക് തയാറാക്കിയത്. അതിനിടെ

from Movie News https://ift.tt/39jkKgx

Post a Comment

0 Comments