ദൃശ്യം എന്ന മാസ്റ്റർപീസ്: ജീത്തു ജോസഫിനും ടീമിനും അഭിനന്ദനവുമായി രാജമൗലി

ദൃശ്യം 2 സിനിമയുടെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ചിത്രത്തിന്‍റെ സംവിധായകൻ ജീത്തു ജോസഫിന് നേരിട്ട് അയച്ച സന്ദേശത്തിലാണ് ദൃശ്യം 2 കണ്ട ശേഷമുള്ള പ്രതികരണം രാജമൗലി അറിയിച്ചത്. ചിത്രത്തെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിച്ച ബാഹുബലി സംവിധായകൻ, തിരക്കഥ, സംവിധാനം, എഡിറ്റിങ്,

from Movie News https://ift.tt/3rMkPkh

Post a Comment

0 Comments