‘ജോസഫേ, കുട്ടി മലയാളം പഠിച്ചു’...വിനയൻ ചിത്രം പത്തൊന്പതാം നൂറ്റാണ്ടിന്റെ നായിക കയാദുവിന്റ ഒരു വിഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറാലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ട് എന്നതിനു പകരം നടി വിഡിയോയിൽ പറയുന്നത് ‘പൊത്തം പൊത്തം നൂത്തന്തു’ എന്നായിരുന്നു. കന്നട സ്വദേശിയായ കയാദുവിന്റെ ഈ വിഡിയോ ട്രോൾ രൂപത്തിലും
from Movie News https://ift.tt/3dhPZd1
0 Comments