അമേരിക്കന്‍ വസ്ത്രധാരണത്തെ വിമര്‍ശിച്ച് കങ്കണ; ട്രോളുമായി വിമർശകരും

ഇന്ത്യയിലെ സ്ത്രീകളിൽ അമേരിക്കൻ സംസ്കാരം വളരുന്നുവെന്ന് നടി കങ്കണ റണൗട്ട്. ധരിക്കുന്ന വസ്ത്രത്തിലും ജീവിതരീതിയിലും വരെ ഇവര്‍ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കന്‍ വിപണിയെയാണെന്ന് നടി ട്വീറ്റ് ചെയ്യുന്നു. ‘പണ്ടുകാലത്തെ സ്ത്രീകള്‍ അവരുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കൈവിടാതെ വ്യക്തിത്വത്തെ

from Movie News https://ift.tt/30kyDXd

Post a Comment

0 Comments