ദൃശ്യം ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ജോർജുകുട്ടിയുടെ വിശ്വസ്തനായി തുടരുന്ന കഥാപാത്രമാണ് ചായക്കടക്കാരൻ സുലൈമാൻ ഇക്ക. ഒന്നാം ഭാഗത്തിൽ ഒരു നാടുമുഴുവൻ ജോർജുകുട്ടിക്കുവേണ്ടി നിലകൊള്ളുമ്പോൾ ദൃശ്യം 2–ൽ കഥയാകെ മാറുകയാണ്. ജോർജുകുട്ടിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ നാട്ടുകാർ അദ്ദേഹക്കിന്
from Movie News https://ift.tt/3kPaTnc


0 Comments