ഇന്ധനവില വർധനയെ തുടര്‍ന്ന് ബജാജിന്റെ സിടി 100 ബൈക്ക് വാങ്ങി പ്രതിഷേധ യാത്രയ്ക്ക് ഒരുങ്ങി നടന്‍ ജിനോ ജോണ്‍. കാറും ജീപ്പും ഒഴിവാക്കി ഇനി മുതല്‍ തന്റെ യാത്രകള്‍ ബൈക്കില്‍ ആയിരിക്കുമെന്നും ഈ ശനിയാഴ്ച ആദ്യ പ്രതിഷേധ യാത്ര തുടങ്ങുകയാണെന്നും നടന്‍ കുറിച്ചു. ജിനോ ജോണിന്റെ കുറിപ്പ്: ”കമോണ്‍ട്രാ മഹേഷേ”,
from Movie News https://ift.tt/2NAzpMW


0 Comments