ചാർലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ ഏപ്രിൽ 8നു തിയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ, അനിൽ നെടുമങ്ങാട്, ജാഫർ ഇടുക്കി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്. ‘ജോസഫ്’ സിനിമ എഴുതിയ ഷാഹി കബീറാണു തിരക്കഥാകൃത്ത്. ഷൈജു ഖാലിദാണ്
from Movie News https://ift.tt/3swoq6r
0 Comments