നിഖിലയിൽ നിന്ന് ‘കൈതി’; ബേബി മോണിക്കയുടെ വരവ്

മമ്മൂട്ടിയുടെ ‘പ്രീസ്റ്റ്’ കണ്ടിറങ്ങുന്നവരെല്ലാം തിരക്കുന്നത് അമേയയെക്കുറിച്ചാണ്; ഈ കുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നിറഞ്ഞുനിൽക്കുകയാണ് സ്കൂൾ വിദ്യാർഥിനിയായ മോണിക്കയുടെ അമേയ എന്ന കഥാപാത്രവും. അമേയയുടെ ചിരിയും നിലവിളിയും സ്ക്രീൻ വിട്ടും കൂടെപ്പോരുന്ന

from Movie News https://ift.tt/2Pdhw74

Post a Comment

0 Comments