‘ന്നാ..താൻ കേസ് കൊട്’; രതീഷ് പൊതുവാൾ–ചാക്കോച്ചൻ ചിത്രം

ആൻഡ്രോയ്​ഡ്​ കുഞ്ഞപ്പൻ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിനു ശേഷം പുതിയൊരു ചിത്രവുമായി രതീഷ് പൊതുവാൾ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ സിനിമയുടെ പേരും രസകരമാണ്. ‘ന്നാ..താൻ കേസ് കൊട്’ എന്നാണ് ടൈറ്റില്‍. സന്തോഷ്​ ടി. കുരുവിള, ആഷിഖ് അബു, എന്നിവർ ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്​, ജാഫർ

from Movie News https://ift.tt/2OwoJim

Post a Comment

0 Comments