തമിഴിൽ ഏറെ പ്രേക്ഷക, നിരൂപക പ്രശംസ നേടിയ 'അരുവി' ഹിന്ദിയിൽ ഒരുങ്ങുന്നു. ഫാത്തിമ സന ഷെയ്ഖ് ചിത്രത്തിൽ നായികയായി എത്തുന്നു. ഇ. നിവാസ് ആണ് സംവിധാനം. ചിത്രം 2021 പകുതിയോടെ ചിത്രീകരണമാരംഭിക്കും. അരുൺ പ്രഭു പുരുഷോത്തമൻ സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ അരുവിൽ അദിതി ബാലനായിരുന്നു നായികയായി എത്തിയത്.
from Movie News https://ift.tt/3rn9mY7


0 Comments